No reviews yet. Be the first to share your experience!
Latest Posts
TRIG TURN
Mar 29, 2026, 09:36 AM
📷 Photo
✅ PROFIT & LOSS മുഴുവനും ഇതിലുണ്ട് ✨
🔻COMPANY BOARD LGS ⭐️10TH PRELIMS ⭐️ LP/UP ✨
❤️ Join 🎉
56,700
151
0
TRIG TURN
Mar 29, 2026, 09:36 AM
🎥 Video
Comebacks Are Always Special 🔥❤️
തുടരും 💚
82,600
1,379
0
TRIG TURN
Mar 29, 2026, 09:36 AM
രണ്ടര വർഷത്തിന് ശേഷം XYLEM Platform-ൽ നിന്നും ഇന്ന് പടിയിറങ്ങി. നാളെ മുതൽ Jerin John എന്ന പേരിനൊപ്പം XYLEM ഇല്ല.
ഇതുവരെ തന്ന സ്നേഹത്തിനും, കരുതലിനും ഒരായിരം നന്ദി. പോരായ്മകൾ വന്നു പോയിട്ടുണ്ടേൽ ക്ഷമ ചോദിക്കുന്നു.
തിരുവനന്തപുരം XYLEM തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെയുള്ള യാത്ര, എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതാണ്. ഇവിടവും, ഇവിടുത്തെ ആളുകളും, ഓർമ്മകളും, തിരുവനന്തപുരവും എന്നും ഓർമയിൽ ഉണ്ടാകും. ഇത് എന്നും എനിക്ക് Personal ആയിരുന്നു.
Thank You So much again from the bottom of my heart.
വേറെന്ത് മറന്നാലും ഈ ദിവസം ഞാൻ മറക്കില്ല. ഒരിക്കലും മറക്കില്ല !!!
https://www.instagram.com/p/DVTo7VEgFg8/?img_index=1&igsh=MXVwZmNza29sZXloeA==