https://t.me/PSC_PLUS
Share with your friends
എക്സാം, PSC discussion നായി
Prelims syllabus base ചെയ്തു maths പഠിക്കാനായി join: @PSCPLUS_MATHS
JOIN for Exams & discussion: @pscpluscommunity
For suggestion & feedback:
[email protected]
Follow @PSC_PLUS to stay updated with the latest join and share trends and news
പുതിയ കറൻസികളും ചിത്രങ്ങളും
🔴 2000 രൂപ :- മംഗൾയാൻ
🔵 500 രൂപ :- ചെങ്കോട്ട
🟤 200 രൂപ :- സാഞ്ചി സ്തൂപം
🟢 100 രൂപ :- റാണി കി വാവ് (ഗുജറാത്ത്)
🟠 50 രൂപ :- ഹംപിയിലെ രഥം
🟣 20 രൂപ :- എല്ലോറ ഗുഹകൾ
🟡 10 രൂപ :- കൊണാർക്കിലെ സൂര്യക്ഷേത്രം
1,190
0
0
PSC PLUS®
27 квіт. 2026 р., 19:55
📷 Photo
പഠിച്ചിരിക്കേണ്ടവ!!
PSC SPECIAL TOPICS
1,530
2
PSC PLUS®
27 квіт. 2026 р., 19:55
#PSCTOPICS
ഏഷ്യൻ സിംഹം - ഗിർ നാഷണൽ പാർക്ക്
ഹിമപ്പുലികൾ - ഹെമിസ് നാഷണൽ പാർക്ക്
കാശ്മീരി മാനുകൾ - ഡച്ചിഗാം നാഷണൽ പാർക്ക്
വെള്ളക്കടുവ - നന്ദൻ കാനൻ ദേശീയ പാർക്ക്
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം - കാസിരംഗ ദേശീയോദ്യാനം
ബംഗാൾ കടുവ - മനാസ് ദേശീയോദ്യാനം
JOIN: