ALIDU ULIDAVARU (2019)
ഭാഷ : കന്നഡ
ജോണര്‍ : ഹൊറര്‍, മിസ്റ്ററി, ത്രില്ലെര്‍
പ്രേതം, ഭൂതം, പിശാച് ഇവയൊക്കെ പലരുടെയും വിശ്വാസങ്ങളുടെ ഭാഗം ആയിരിക്കാം, എന്നാൽ വ്യക്തമായ തെളിവുകൾ ഇല്ലാതെ അത്തരം ഒന്നിനെയും വിശ്വസിക്കാൻ വിമുഖത ഉള്ള, ഇത്തരം വിശ്വാസങ്ങളുടെ പിന്നിൽ ഉള്ള കള്ളത്തരങ്ങൾ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന, ടി വി ചാനൽ ജീവനക്കാരൻ ആണ് ഷീലം.
നായകനായ ഷീലം നടത്തുന്ന 'കാരണ ' എന്ന പ്രോഗ്രാം തൊണ്ണൂറ്റിയൊമ്പത് എപ്പിസോഡ് കടന്നിരിക്കുകയാണ്. പ്രേതബാധയുള്ള സ്ഥലങ്ങളിൽ പോയി താമസിച്ച് അതിന്റെ സത്യാവസ്ഥ കണ്ടെത്തുന്ന പരിപാടി, ചാനലിലെ മറ്റ് പരിപാടികളേക്കാൾ ജനപ്രിയവും, TRPയിൽ മുന്നിൽ നിൽക്കുന്നതുമാണ്. എന്നാൽ ഇത് വരെയുള്ള എപ്പിസോഡിൽ ഒരിക്കൽ പോലും പ്രേതത്തെ കാണാൻ കഴിഞ്ഞില്ല. എല്ലാത്തിനും പിന്നിൽ മനുഷ്യരുടെ കറുത്ത കരങ്ങൾ ആയിരിക്കും എന്ന് വിശ്വസിക്കുന്ന ഷീലം, അങ്ങനെ നൂറാമത്തെ എപ്പിസോഡിനെപറ്റി റീസെർച്ച് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, പ്രേതബാധയുള്ള ഒരു വീടിനെപറ്റി ഒരാൾ ഷീലത്തെ വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി സ്വീകരിച്ച്, തന്റെ നൂറാമത്തെയും, അവസാനത്തെയും എപ്പിസോഡ് ഷൂട്ട് ചെയ്യാൻ ആ വീട്ടിലേക്ക് പോകുന്നു. എന്നാൽ അവിടെ ഷീലത്തെ കാത്തിരുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്.
2019 ല്‍ കന്നഡ ഭാഷയില്‍ പുറത്തിറങ്ങിയ ഈ സൈക്കോളജിക്കല്‍, ഹൊറര്‍, മിസ്റ്ററി, ത്രില്ലര്‍, നായകന്റെ പ്രൊഫഷണൽ ലൈഫും, ജോലിയും, പ്രേമവും കാണിച്ചു പതുക്കെ മുന്നേറുന്ന ഈ സിനിമ, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റോടെ അവസാനിക്കുന്നു.
👇👇👇
https://t.me/MH_thriller_movieshttps://t.me/MH_thriller_movies
Bodies at Rest 【2019】
Chinese
【ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നല്ലൊരു സിനിമാ അനുഭവം】
ക്രിസ്തുമസിന്റെ തലേ ദിവസം രാത്രി , ഫോറൻസിക് സർജൻ കുറച്ചു തിരക്കിലായിരുന്നു, ഒന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ഇനിയും പരിശോധന പൂർത്തിയാക്കുവാൻ ബാക്കിയുണ്ടായിരുന്നു, ക്രിസ്തുമസ് ആയതിനാൽ ജോലിക്കാർ എല്ലാവരും തന്നെ പോയിക്കഴിഞ്ഞിരുന്നു, ആകെ അവിടെ ഉണ്ടായിരുന്നത് ഡോക്ടറും അസിസ്റ്റന്റും പിന്നെ വയസ്സനായ സെക്യൂരിറ്റിയും മാത്രമായിരുന്നു
അവിടേയ്ക്കു തോക്കുധാരികൾ ആയ മൂന്നുപേർ അതിക്രമിച്ചു കടക്കുന്നു, അവിടെ നേരത്തെ എത്തിച്ച ഒരു ശവ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്ന വെടിയുണ്ടക്കു വേണ്ടിയായിരുന്നു അവർ അവിടെ എത്തിയത്....
👇👇👇
https://t.me/MH_thriller_movieshttps://t.me/MH_thriller_movies
📣📣📣Dear members
ഇപ്പോൾ ടെലെഗ്രാമിലെ ഒട്ടുമിക്ക എല്ലാ ഗ്രൂപ്പിലും ഇതുപോലുള്ള ലിങ്കുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് നമ്മുടെ ഗ്രൂപ്പിൽ tokyo bot തരുന്ന ലിങ്കിൽ അല്ലാതെ ഇതുപോലുള്ള link ൽ ആരും ക്ലിക്ക് ചെയ്യരുത് ചിലപ്പോൾ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സത്യത ഉണ്ട്
Be careful